ഹിരോഷിമ ദിനത്തിന്റെ ഭാഗമായി കാലിചാനടുക്കം സ്കൂളില്‍ ഇന്ന് വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു.രാവിലെ നടന്ന സ്കൂള്‍ അസ്സെംബ്ലിയില്‍ ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രഭാഷണം ഉണ്ടായിരുന്നു.തുടര്‍ന്ന് പോസ്റ്റര്‍ രചനാ മത്സരം ,ചുമര്പത്രികാ നിര്‍മാണ മത്സരം,പ്രസംഗ മത്സരം ,പ്രദര്‍ശനം എന്നിവ നടന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ