കാലിചാനടുക്കം സ്കൂളിന്റെ 2010-2011 വര്ഷത്തെ പി.ടി.എ. ഭരണസമിതി തെരഞ്ഞെടുപ്പു ഇന്നു നടന്നു.ചടങ്ങില്‍ ഹെട്മാസ്റെര്‍ ശ്രീ.ടി.ഡി.അഗസ്റിന്‍ സ്വാഗതം പറഞ്ഞു.ശ്രീ.കെ.കെ. യൂസഫ് അധ്യക്ഷനായിരുന്നു.രവി മാസ്റെര്‍ റിപ്പോര്‍ട്ടും സെബാസ്റ്റ്യന്‍ മാസ്റെര്‍ വരവ് ചെലവു കണക്കും അവതരിപ്പിച്ചു.തുടര്‍ന്നു വോട്ടെടുപ്പിലൂടെ ഒരു പാനല്‍ തെരഞ്ഞെടുക്കപ്പെട്ടു.ഇതിന് ശേഷം പി. ടി. എ പ്രസിഡന്റ് ആയി ശ്രീ.വിജയന്‍ തെരഞ്ഞെടുക്കപ്പെട്ടു.പുതിയ ഭരണ സമിതിയുടെ ആദ്യ യോഗവും നടന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ