പേജുകള്‍‌

കാലിച്ചാനടുക്കം സ്കൂളിന്‍റെ ഈ ബ്ലോഗിലേക്ക് സ്വാഗതം

2010, നവംബർ 2, ചൊവ്വാഴ്ച

exam CD installation command

for 3.2,3.0


Filebased Installation Script for MID-TERM IT PRACTICAL EXAMINATION 2010 (SGL Lite , 3.0 & 3.2 Only)


CD യിലുള്ള itexam-debs എന്ന ഫോള്‍ഡര്‍ Home ഫോള്‍ഡറിലേക്ക് പേസ്റ്റ് ചെയ്യുക

താഴെ തന്നിട്ടുള്ള കമാന്റ് കോപ്പി ചെയ്ത് Root terminal ല്‍ പേസ്റ്റ് ചെയ്യുക.

For 3.0/3.2 Versions

sed -i 's/^deb\ /\#deb\ /' /etc/apt/sources.list && echo "deb file://${PWD}/itexam-debs ./" | sudo tee -a /etc/apt/sources.list && apt-get --quiet update && apt-get --yes --quiet --allow-unauthenticated install itexam-6.5-itschool-3.0-3.2



For lite Version

sed -i 's/^deb\ /\#deb\ /' /etc/apt/sources.list && echo "deb file://${PWD}/itexam-debs ./" | sudo tee -a /etc/apt/sources.list && apt-get --quiet update && apt-get --yes --quiet --allow-unauthenticated install itexam-6.5-itschool-lite

for ubuntu


Filebased Installation Script for MID-TERM IT PRACTICAL EXAMINATION 2010 (for Ubuntu 9.10 & 10.04 only)

CD യിലുള്ള install_files_UBUNTU_9.10_10.04 എന്ന ഫോള്‍ഡര്‍ Home ലേക്ക് പേസ്റ്റ് ചെയ്യുക. Home ല്‍ പേസ്റ്റ് ചെയ്ത install_files_UBUNTU_9.10_10.04 എന്ന ഫോള്‍ഡറില്‍ Right Click- Open in Terminal വഴി ടെര്‍മിനല്‍ തുറന്ന് താഴെയുള്ള കമാന്റ് കോപ്പി ചെയ്ത് പേസ്റ്റ് ചെയ്യുക.

cd packages && sudo dpkg -i python-sqlite_1.0.1-7ubuntu1_i386.deb python-pysqlite2_2.5.5-1ubuntu1_i386.deb && sudo dpkg -i itexam-6.5-UBUNTU-9.10--10.04.deb

for 3.8


Filebased Installation Script for MID-TERM IT PRACTICAL EXAMINATION 2010 (For IT School Linux 3.8 version)

CD യിലുള്ള install_files_ITExam3.8 എന്ന ഫോള്‍ഡര്‍ Home ഫോള്‍ഡറിലേക്ക് കോപ്പി ചെയ്യുക. താഴെയുള്ള കമാന്റ് കോപ്പി ചെയ്ത് Root Terminal ല്‍ പേസ്റ്റ് ചെയ്യുക.

cd install_files_ITExam3.8/packages && dpkg -i *.deb