ഇന്നു നടന്ന അധ്യാപക രക്ഷാകര്തൃ സംഗമം രക്ഷാകര്താക്കളുടെ പങ്കാളിത്തം കൊണ്ടു ശ്രദ്ധേയമായി.ചടങ്ങ് പി.ടി എ പ്രസിഡണ്ട് ശ്രീ.കെ.കെ.യൂസഫ് ഉത്ഘാടനം ചെയിതു.സീനിയര്‍ അസിസ്റ്റന്റ് ശ്രീ.സെബാസ്റ്റ്യന്‍ മാസ്റ്റര്‍ അധ്യക്ഷം വഹിച്ചു.പ്രേമ ടീച്ചര്‍ സ്വാഗതം പറഞ്ഞു.സ്റ്റാഫ് സെക്രട്ടറി രവിമാസ്റെര്‍ ,വര്‍ദ് മെമ്പര്‍ ശ്രീ.അജയന്‍ എന്നിവര്‍ സംസാരിച്ചു.കൂടാതെ സി.ഡി.പ്രദര്‍ശനം ,പൊതു ചര്ച്ച എന്നിവയും നടന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ