കാലിചാനടുക്കം സ്കൂളിലെ ഹിന്ദി ക്ലബ്ബ് (മഹാത്മാ രാഷ്ട്ര ഭാഷ മഞ്ച് ) ജൂണ്‍ ഇരുപത്തിമൂന്നിന് പരപ്പ സ്കൂളിലെ ഗോപി മാസ്റ്റര്‍ ഉത്ഘടാടനം ചെയ്തു . സെബാസ്ട്യന്‍ മാസ്റ്റര്‍ അധ്യക്ഷനായിരുന്നു .വിധ്യാര്‍ദ്ധികളായ നീന നന്ദിയും ശ്രുതി സ്വാഗതവും പറഞ്ഞു . ഭാസ്കരന്‍ മാസ്റ്റര്‍, സരോജിനി ടീച്ചര്‍ എന്നിവര്‍ പങ്കെടുത്തു .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ