വായനാദിനം ആചരണത്തിന്‍െറ ഭാഗമായീ കാലിച്ചനടുക്കം സ്കൂളില്‍ വയനവേദി ഉത്ഘാടനം നടന്നു ചിത്രകാരന്‍ ഇ .വി .അശോകന്‍ ഉത്‌ഘാടനം നിര്‍വഹിച്ചു ഹെട്മാസ്ടര്‍ ടി .ഡി.അഗസ്റ്റിന്‍ അധ്യക്ഷനായിരുന്നു
അഞ്ചാം ക്ലാസ് വിധ്യാര്‍ദിനി നവിത കൃഷ്ണന്‍ പുസ്തകങ്ങള്‍ സംഭാവന നല്കി ശ്രീലേഖ ടീച്ചര്‍ ,തമ്പാന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു .വിവിധ കലാപരിപാടികള്‍ നടന്നു.
അഞ്ചാം ക്ലാസ് വിധ്യാര്‍ദിനി നവിത കൃഷ്ണന്‍ പുസ്തകങ്ങള്‍ സംഭാവന നല്കി ശ്രീലേഖ ടീച്ചര്‍ ,തമ്പാന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു .വിവിധ കലാപരിപാടികള്‍ നടന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ