കാലിചാനടുക്കം സ്കൂളില്‍ ഇന്നു സോഫ്റ്റ്‌വെയര്‍ ഫ്രീഡം ഡേ ആചരിച്ചു.രാവിലെ നടന്ന അസ്സെംബ്ലിയില്‍ ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സെബാസ്റ്റ്യന്‍ മാസ്റ്റര്‍ സംസാരിച്ചു.തുടര്‍ന്നു സ്കൂള്‍ ലീഡര്‍ രോഷ്നി.സി.വി. പ്രഭാഷനക്കുറിപ്പ് വായിക്കുകയും പ്രതിന്ജ ചൊല്ലിക്കൊടുക്കുകയും ചെയിതു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ