ജനുവരി 9 നു ഒരിഗാമി,കുരുത്തോല കളരി,പാഴ് വസ്തുക്കള്‍ കൊണ്ടുള്ള നിര്‍മാണം,അലക്ക് സോപ് ,വാഷിംഗ് പൌഡര്‍ നിര്‍മാണം,നാടന്‍പാട്ട്,നക്ഷത്ര നിരീക്ഷണം,ക്യാമ്പ് ഫയര്‍ എന്നിവ ഉണ്ടായിരുന്നു.januvari10 നു പാചകമത്സരം,സര്‍വ മത പ്രാര്ത്ഥന, എക്സിബിഷന്‍ ,സ്നേഹസന്ഗമം എന്നിവ നടന്നു.ഉച്ചക്ക് ശേഷം നടന്ന സമാപന സമ്മേളനത്തോടെ ക്യാമ്പ് സമാപിച്ചു.
2010 ജനുവരി 15, വെള്ളിയാഴ്‌ച
സ്കൌട്ട്&ഗൈഡ് വാര്‍ഷികക്യാമ്പ്
ജനുവരി 9 നു ഒരിഗാമി,കുരുത്തോല കളരി,പാഴ് വസ്തുക്കള്‍ കൊണ്ടുള്ള നിര്‍മാണം,അലക്ക് സോപ് ,വാഷിംഗ് പൌഡര്‍ നിര്‍മാണം,നാടന്‍പാട്ട്,നക്ഷത്ര നിരീക്ഷണം,ക്യാമ്പ് ഫയര്‍ എന്നിവ ഉണ്ടായിരുന്നു.januvari10 നു പാചകമത്സരം,സര്‍വ മത പ്രാര്ത്ഥന, എക്സിബിഷന്‍ ,സ്നേഹസന്ഗമം എന്നിവ നടന്നു.ഉച്ചക്ക് ശേഷം നടന്ന സമാപന സമ്മേളനത്തോടെ ക്യാമ്പ് സമാപിച്ചു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ