ഹോസ്ദുര്‍ഗ് ഉപജില്ല സ്കൂള്‍ കലോല്‍സവം 2009 നവംബര്‍ 20,21,23,24,25 തിയ്യതികളിലായി കാലിചാനടുക്കം ഗവര്‍മെന്റ് ഹൈസ്കൂളില്‍ വെച്ചു നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നു.മലയോര മേഖലയായ നമ്മുടെ പ്രദേശത്ത് ഇദംപ്രഥമമായി നടത്തുന്ന സ്കൂള്‍ കലോല്‍സവം നാടിന്‍റെ ഉത്സവമായി ജനങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞു .സ്വര ,ലയ ,താള ,ലാസ്യ സമ്പുഷ്ടമായ ദിനങ്ങല്‍ക്കായി കാത്തിരിക്കുക.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ