അഞ്ചു ദിവസങ്ങളിലായി കാളിചാനടുക്കത്തു നടന്ന ഹോസ്ദുര്‍ഗ് ഉപജില്ല സ്കൂള്‍ കലോത്സവം 25-11-09 നു ബുധനാഴ്ച അവസാനിച്ചു.ഹൈസ്കൂള്‍ വിഭാഗത്തില്‍ ദുര്ഗഹയര്‍ സെക്കന്ററി സ്ക്കൂള്‍ 174 പോയിന്റ് നേടി ഒന്നാമതെത്തി.രാജാസ് ഹൈസ്കൂള്‍ നിലേശ്വരം 149 പോയിന്റ് നേടി രണ്ടാം സ്ഥാനതെത്തി.മറ്റു സ്ഥാനങ്ങള്‍-
higher secondry -dhss kanhangad 156 point
ghss balla east 104 point
u.p general- lfghs kanhangad 67 point
dhss kanhangad 55 point
l.p. general lfghs kanhangag 41 point
st mary's aups mallakkallu 40 point
2009 നവംബർ 26, വ്യാഴാഴ്‌ച
2009 നവംബർ 21, ശനിയാഴ്‌ച
കലോത്സവം
2009 നവംബർ 20, വെള്ളിയാഴ്‌ച
കലോത്സവം
ഹോസ്ദുര്‍ഗ് ഉപജില്ല കേരളാ സ്കൂള്‍ കലോത്സവം കാലിചാനടുക്കം ഗവര്‍മെന്റ് ഹൈ സ്കൂളില്‍ ഇന്ന് ആരംഭിച്ചു.
2009 നവംബർ 14, ശനിയാഴ്‌ച
ഹോസ്ദുര്‍ഗ് ഉപജില്ല സ്കൂള്‍ കലോല്‍സവം
ഹോസ്ദുര്‍ഗ് ഉപജില്ല സ്കൂള്‍ കലോല്‍സവം 2009 നവംബര്‍ 20,21,23,24,25 തിയ്യതികളിലായി കാലിചാനടുക്കം ഗവര്‍മെന്റ് ഹൈസ്കൂളില്‍ വെച്ചു നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നു.മലയോര മേഖലയായ നമ്മുടെ പ്രദേശത്ത് ഇദംപ്രഥമമായി നടത്തുന്ന സ്കൂള്‍ കലോല്‍സവം നാടിന്‍റെ ഉത്സവമായി ജനങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞു .സ്വര ,ലയ ,താള ,ലാസ്യ സമ്പുഷ്ടമായ ദിനങ്ങല്‍ക്കായി കാത്തിരിക്കുക.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള്‍ (Atom)
