ഇന്ന് ഞങ്ങളുടെ സ്കൂളില്‍ വിപുലമായ പരിപാടികളോടെ ഓസോണ്‍ ദിനം ആചരിച്ചു.രാവിലെ അസെംബ്ലിയില്‍ ദിനത്തെക്കുറിച്ച് ശ്രീ രാജേഷ് മാസ്റ്റര്‍ വിശദീകരണം നല്കി.തുടര്‍ന്ന് സെമിനാര്‍ അവതരണം നടന്നു.വിധ്യാര്‍ദ്ധികളായ രണ്ജിത്കുമാര്‍,ടീന,ഐശ്വര്യ എന്നിവര്‍ സെമിനാറില്‍ പങ്കെടുത്തു.സയന്സ് ക്വിസ് ,ഓസോണ്‍ പാളിയെക്കുരിച്ചും അതിന്‍റെ വിള്ളല്‍ മൂലം ഉണ്ടാകുന്ന ദോഷങ്ങലെക്കുരിച്ചും slide show അവതരണം എന്നിവയും ഉണ്ടായിരുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ