2009 ഓഗസ്റ്റ് 27, വ്യാഴാഴ്‌ച
ഓണാഘോഷം
2009 ഓഗസ്റ്റ് 26, ബുധനാഴ്‌ച
കൌണ്സിലിംഗ്
2009 ഓഗസ്റ്റ് 24, തിങ്കളാഴ്‌ച
ഗേള്‍സ് ക്ലബ്ബ്
വാര്‍ത്തവായനാ മത്സരം
കാലിച്ചനടുക്കം സ്കൂളില്‍ സോഷ്യല്‍ സയന്സ് ക്ലബിന്‍റെ ആഭിമുഖ്യത്തില്‍ വാര്‍ത്താ അവതരണ മത്സരം നടന്നു.മത്സരത്തില്‍ ഒമ്പതാം സ്റ്റാന്ഡേര്ഡ്-ലെ ജിബിന്‍ ജെയിംസ് ഒന്നാം സ്ഥാനം നേടി .കാഞ്ഞ്ചങ്ങാട്ട് വെച്ചു നടന്ന ജില്ലാ മത്സരത്തില്‍ സ്കൂളിനെ പ്രധിനിധീകരിച്ച് പ്രസ്തുത വിധ്യാര്ധി പങ്കെടുത്തു.
2009 ഓഗസ്റ്റ് 19, ബുധനാഴ്‌ച
2009 ഓഗസ്റ്റ് 15, ശനിയാഴ്‌ച
സ്വാതന്ത്ര്യ ദിനം
സ്വാതന്ത്ര്യദിനം വിപുലമായ പരിപാടികളോടെ ഞങളുടെ സ്കൂളില്‍ ആഘോഷിച്ചു.അസ്സെംബ്ല്യില്‍ സീനിയര്‍ അസിസ്റ്റന്റ് ഷേര്‍ലി ടീച്ചര്‍ പതാക ഉയര്‍ത്തി. പി . ടി. എ .പ്രസിഡന്റ് ശ്രീ കെ.കെ.യൂസഫ് ,വാര്‍ഡ് മെമ്പര്‍മാരായ ശ്രീ .അജയന്‍ ,ശ്രീ .വിജയന്‍ ; ശ്രീ തമ്പാന്‍ മാസ്റ്റര്‍ ,രവി മാസ്റ്റര്‍ ,മാസ്റ്റര്‍ രണ്ജിത്കുമാര്‍ എന്നിവര്‍ സംസാരിച്ചു .തുടര്‍ന്ന് സ്വാതന്ത്ര്യദിന റാലി നടന്നു.സ്വാതന്ത്ര്യ ചരിത്ര ക്വിസ് ,പ്രദര്‍ശന മത്സരം ,ദേശഭക്തി ഗാന ആലാപനം ,പായസവിതരണം ,ഡിസ്പ്ലേ എന്നിവ നടന്നു.
2009 ഓഗസ്റ്റ് 6, വ്യാഴാഴ്‌ച
ഹിരോഷിമാ ദിനം
സോഷ്യല്‍ സയന്സ് ക്ലബിന്‍റെ ആഭിമുഖ്യത്തില്‍ ഹിരോഷിമാ ദിനം സമുചിതമായി ആചരിച്ചു.ഇതിനോടനുബന്ധിച്ച് ക്വിസ് മത്സരം ,ഉപന്യാസമത്സരം ,മുദ്രാവാക്യ രചനാ മത്സരം എന്നിവ സംഘടിപ്പിച്ചു.കാലിചാനടുക്കം ടൌണിലൂടെ യുദ്ധ വിരുദ്ധ റാലി നടന്നു.ദിനത്തോട് അനുബന്ധിച്ച് നടന്ന അസെംബ്ലിയില്‍ശ്രീ .പ്രകാശന്‍ മാസ്റ്റര്‍ ,അര്‍ജുന്‍ ബാലന്‍ ,രണ്ജിത്കുമാര്‍ ,ശ്രുതി,ഐശ്വര്യ ,എന്നിവര്‍ സംസാരിച്ചു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള്‍ (Atom)